അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

മണ്ണാര്‍ക്കാട് : 2024-25 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. പ്രസ്തുത റാങ്ക് ലിസ്റ്റ് പ്രകാരം അപേക്ഷകർക്ക് 16/06/2024 മുതൽ 19/06/2024 വരെ അഡ്മി ഷൻ പോർട്ടലിലെ 'Counselling Registration' എന്ന ലിങ്ക് വഴി...